- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍നിന്ന് ചൈനയിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി വിമാനത്തില്‍ മരിച്ചു
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് കൊച്ചിയില്‍നിന്ന് മലേസ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചൈനയിലേക്ക് യാത്രതിരിച്ച ഷാജഹാന് മൂന്നുമണിക്കൂര്‍ യാത്രയ്ക്കുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് കൂടെ യാത്രചെയ്ത സുഹൃത്ത് ഷിഹാബ് പറഞ്ഞു.
BY NSH17 Aug 2019 8:20 AM GMT
X
NSH17 Aug 2019 8:20 AM GMT
പെരിന്തല്‍മണ്ണ: കൊച്ചിയില്‍നിന്ന് മലേസ്യവഴി ചൈനയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി വിമാനത്തില്‍വച്ച് മരിച്ചു. മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഷാജഹാന്‍ (35) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് കൊച്ചിയില്‍നിന്ന് മലേസ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചൈനയിലേക്ക് യാത്രതിരിച്ച ഷാജഹാന് മൂന്നുമണിക്കൂര്‍ യാത്രയ്ക്കുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് കൂടെ യാത്രചെയ്ത സുഹൃത്ത് ഷിഹാബ് പറഞ്ഞു.
അതേ വിമാനത്തില്‍ യാത്രക്കാരനായ ഡോക്ടറുടെ സഹായം തേടിയെങ്കിലും മലേസ്യയില്‍ വിമാനമിറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പുതന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ക്വാലാലംപൂരിലെ കെഎംസിസി പ്രവര്‍ത്തകരായ റിയാസ് ജിഫ്രി തങ്ങള്‍, മുനീര്‍ എന്നിവര്‍ ചേര്‍ന്ന് സെര്‍ഡാങ് ആശുപത്രിയിലെത്തിച്ചു. തുടര്‍നടപടികള്‍ക്കുശേഷം മൃതദേഹം ഇന്ന് മേലാറ്റൂരിലെത്തിക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















