അയഞ്ഞ മട്ടില്‍ മുന്നോട്ടു പോവാനാവില്ല; പുനസ്സംഘടന നിര്‍ബന്ധമെന്നു മുല്ലപ്പള്ളി

അയഞ്ഞ മട്ടില്‍ മുന്നോട്ടു പോവാനാവില്ല; പുനസ്സംഘടന നിര്‍ബന്ധമെന്നു മുല്ലപ്പള്ളി

കൊല്ലം: ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന സിപിഎമ്മും സംഘടനാ പാടവമുള്ള ബിജെപിയും ഒരുവശത്തുള്ളപ്പോള്‍ നിലവിലെ അയഞ്ഞ രീതിയില്‍ മുന്നോട്ടു പോവാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പുനസ്സംഘടന ഇല്ലാതെ മുന്നോട്ടു പോകാനാവില്ല. കോണ്‍ഗ്രസിന്റെ എല്ലാ തലത്തിലും പുനസ്സംഘടന ഉണ്ടാവും. ഇതേക്കുറിച്ചു പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

RELATED STORIES

Share it
Top