രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച 1.38 കോടി പിടികൂടി
BY RSN5 April 2019 9:22 AM GMT
X
RSN5 April 2019 9:22 AM GMT
പാലക്കാട്: പട്ടാമ്പിയില്‍ മതിയായ രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച 1.38 കോടി രൂപ പോലിസ് പിടികൂടി. പട്ടാമ്പി സ്വദേശികളായ മജീദ്, ഭാര്യ നജ്മ, മകന്‍ നജീബ് എന്നിവരെയാണ് പോലിസ് പിടികൂടിയത്. പട്ടാമ്പിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.
ജില്ലാ പോലിസ് മേധാവി സാബുവിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി ടി എസ് സിനോജിന്റെ നേതൃത്വത്തില്‍ പട്ടാമ്പി ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷ്, എസ്‌ഐ സ്റ്റീഫന്‍ എന്നിവരടങ്ങിയ സംഘമാണ് പണം പിടിക്കൂടിയത്. പണം ആദായനികുതി വകുപ്പിനു കൈമാറുമെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT