പണം തിരിമറി; ബിഡിജെഎസ് ജില്ലാ പ്രസിഡന്റെിനതിരേ കേസ്
600ഓളം ശാഖാ അംഗങ്ങളില്‍നിന്നു 1.12 കോടി തിരിമറി നടത്തിയെന്ന പരാതിയിലാണ് കേസ്.
BY RSN25 Jan 2019 3:45 PM GMT

X
RSN25 Jan 2019 3:45 PM GMT
കൊച്ചി: കുന്നത്തുനാട് എസ്എന്‍ഡിപി യൂനിയന്‍ മുന്‍ സെക്രട്ടറിയും ബിഡിജെഎസ് എറണാകുളം ജില്ലാ പ്രസിഡന്റുമായ എ ബി ജയപ്രകാശിനെതിരേ പെരുമ്പാവൂര്‍ പോലിസ് കേസെടുത്തു. പണം തിരിമറി നടത്തിയെന്ന പേരിലാണ് കേസെടുത്തത്. ശ്രീനാരാണ സാമൂഹിക ക്ഷേമ നിധി എന്ന പേരില്‍ 600ഓളം ശാഖാ അംഗങ്ങളില്‍നിന്നു 1.12 കോടി തിരിമറി നടത്തിയെന്ന പരാതിയിലാണ് കേസ്. രണ്ടുവര്‍ഷം മുമ്പ് പെരുമ്പാവൂര്‍ യൂനിയന്‍ സെക്രട്ടറിയായിരുന്നപ്പോഴാണ് തിരിമറി നടത്തിയത്. ഇപ്പോഴത്തെ യൂനിയന്‍ സെക്രട്ടറി അഡ്വ. ആര്‍ അജന്ത കുമാര്‍ കോടതിയില്‍ ഇത് സംബന്ധിച്ച് ജയപ്രകാശിനെതിരേ കേസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോലിസ് കേസെടുത്തത്.
Next Story
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT