Top

You Searched For "SNDP"

ടി പി സെന്‍കുമാര്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദി: എസ്എന്‍ഡിപി നേതാക്കള്‍

17 Jan 2020 12:27 PM GMT
ശ്രീനാരയണ ഗുരുദേവന്റെ ദര്‍ശനങ്ങളെക്കുറിച്ച് പറയാന്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദിയും മതദ്വേഷപ്രചാരകനുമായ ടി പി സെന്‍കുമാറിന് അര്‍ഹതയില്ലെന്ന് മലപ്പുറം ജില്ലയിലെ എസ്എന്‍ഡിപി യൂനിയന്‍ നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വ്യാജകള്ളുമായി എസ്എന്‍ഡിപി സംസ്ഥാന നേതാവ് പിടിയില്‍

15 Nov 2019 4:54 PM GMT
എസ്എന്‍ഡിപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ അശോകന് കോഴിക്കോട് റേഞ്ചില്‍ രണ്ട് വര്‍ഷം മുന്‍പ് കള്ളുഷാപ്പ് ലൈസന്‍സ് ഉണ്ടായിരുന്നു. കള്ളില്‍ മായം ചേര്‍ത്തതിന് ഇയാളുടെ പേരില്‍ അന്ന് എക്‌സൈസ് കേസും എടുത്തിരുന്നു.

സാമുദായിക സംഘടനകളുടെ സമീപനം ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ബിജെപി

22 Oct 2019 8:32 AM GMT
എൻഎസ്എസിനും എസ്എൻഡിപിക്കുമെതിരായ ചോദ്യങ്ങൾ ഉയർന്നപ്പോൾ എസ്ഡിപിഐ സ്വീകരിച്ച സമീപനത്തെ ഉയർത്തിക്കാട്ടി ഒഴിഞ്ഞുമാറാനാണ് ശ്രീധരൻപിള്ള ശ്രമിച്ചത്. മതേതരത്വത്തിന്റെ അപ്പോസ്തലന്മാരാണ് എൽഡിഎഫും യുഡിഎഫും. എസ്ഡിപിഐ എൽഡിഎഫിനേയും വെൽഫെയർ പാർട്ടി യുഡിഎഫിനേയും സഹായിച്ചുവെന്ന് അവരാണ് ഇന്ന് പറഞ്ഞിട്ടുള്ളത്.

എ​സ്എ​ൻ​ഡി​പി​ സ​മീ​പ​നം എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ലം: കോ​ടി​യേ​രി

7 Oct 2019 5:30 AM GMT
ബി​ജെ​പി​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് ധൃ​ത​രാ​ഷ്ട്ര ആ​ലിം​ഗ​ന​മാ​ണെ​ന്ന് ബി​ഡി​ജെഎസി​ന് മ​ന​സി​ലാ​കും.

എസ്എന്‍ഡിപിയും ബിഡിജെഎസും ഇടതുപാളയത്തിലേക്ക്?; ആശങ്കയോടെ ബിജെപി

14 Sep 2019 9:37 AM GMT
വിദേശത്തുണ്ടായ ചെക്ക് കേസില്‍ നിന്ന് എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ തുഷാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിന്റെ നന്ദിയായി തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് ഇടതിലേക്ക് പോകുമോയെന്ന ഭയമാണ് പാര്‍ട്ടിക്കിപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട്.

അത് സാമുദായികം, ഇത് വർഗീയം; നിലപാടുകളിലെ ഇരട്ടത്താപ്പ്

7 April 2019 2:35 PM GMT
എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും സാമുദായിക രാഷ്ട്രീയം പോലെയല്ല മുസ്ലിം സാമുദായിക രാഷ്്ട്രീയം!

പണം തിരിമറി; ബിഡിജെഎസ് ജില്ലാ പ്രസിഡന്റെിനതിരേ കേസ്‌

25 Jan 2019 3:45 PM GMT
600ഓളം ശാഖാ അംഗങ്ങളില്‍നിന്നു 1.12 കോടി തിരിമറി നടത്തിയെന്ന പരാതിയിലാണ് കേസ്.

സാമ്പത്തിക സംവരണത്തിനെതിരേ എസ്എന്‍ഡിപി സുപ്രീംകോടതിയെ സമീപിക്കും: വെള്ളാപ്പള്ളി

13 Jan 2019 2:03 PM GMT
ആലപ്പുഴ: സാമ്പത്തികസംവരണ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംവരണ ബില്‍ ഭരണഘടനാ...

വെള്ളാപ്പള്ളിക്കെതിരേ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

27 Jun 2016 5:01 AM GMT
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പരോക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ജാതിയും...

എസ്എന്‍ഡിപിയെ ആര്‍എസ്എസില്‍ എത്തിക്കാന്‍ ശ്രമം: പിണറായി

29 April 2016 4:29 AM GMT
ആലങ്ങാട്: എസ്എന്‍ഡിപിയെ ബിഡിജെഎസിലൂടെ ആര്‍എസ്എസിലെത്തിക്കാനാണ് വെള്ളാപ്പള്ളി നടേശനും കൂട്ടരും ശ്രമിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി...

മൈക്രോ ഫിനാന്‍സിലെ അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വെള്ളാപ്പള്ളി

7 Jan 2016 4:06 AM GMT
ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നു യോഗം ജനറല്‍ സെക്രട്ടറി...

എസ്എന്‍ഡിപി മൈക്രോഫിനാന്‍സ്

7 Jan 2016 4:03 AM GMT
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80.3 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സ്. പരിശോധനയില്‍ തട്ടിപ്പു...

രാഷ്ട്രീയ നിരീക്ഷകരുമായി ചര്‍ച്ച നടത്താന്‍ മോഹന്‍ ഭാഗവത്

27 Dec 2015 4:14 AM GMT
കൊച്ചി: എസ്എന്‍ഡിപിയുമായി കൂട്ടു ചേര്‍ന്ന് കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നേതൃത്വം സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകരും...

എസ്.എന്‍.ഡി.പിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; പേര് ഭാരത് ധര്‍മ്മ ജനസേന

5 Dec 2015 5:11 AM GMT
[related]തിരുവനന്തപുരം:എസ്.എന്‍.ഡി.പിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഭാരത് ധര്‍മ്മ ജനസേന എന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം വെള്ളാപ്പള്ളി...

ലക്ഷ്യം കാണാതെ സമത്വ മുന്നേറ്റയാത്രയ്ക്ക് ഇന്ന് സമാപനം

5 Dec 2015 3:14 AM GMT
എം ബി ഫസറുദ്ദീന്‍തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര ഇന്ന് തലസ്ഥാന നഗരിയില്‍...

എസ്എന്‍ഡിപി പന്തളം യൂനിയന്‍ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷാവസ്ഥ

2 Dec 2015 5:26 AM GMT
പന്തളം: രഹസ്യമായി തിരഞ്ഞെടുപ്പ് നടത്താനുള്ള എസ്എന്‍ഡിപി പന്തളം യൂനിയന്‍ ഭാരവാഹികളുടെ നീക്കത്തിനിടയില്‍ പ്രതിഷേധം.ഇന്നലെ അറത്തില്‍മുക്ക് ശാഖ...

വെള്ളാപ്പള്ളിയുടെ യാത്ര ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയാവുമെന്ന് വിഎസ്

24 Nov 2015 4:13 AM GMT
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്രയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ...

അനാചാരത്തിന്റെ നായകന്‍ സമത്വയാത്ര ഉദ്ഘാടകന്‍!!!

23 Nov 2015 3:07 AM GMT
അബ്ദുര്‍റഹ്മാന്‍ ആലൂര്‍കാസര്‍കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റ യാത്ര. മധൂര്‍ മദനന്തേശ്വര ക്ഷേത്ര...

സമുദായ സ്പര്‍ധ ഉണ്ടാക്കുന്ന നോട്ടീസ്; എസ്എന്‍ഡിപി ചങ്ങനാശ്ശേരി യൂനിയന് തിര. കമ്മീഷന്റെ താക്കീത്

4 Nov 2015 3:19 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന് എസ്എന്‍ഡിപി ചങ്ങനാശ്ശേരി യൂനിയന്‍ ഭാരവാഹികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു....

ശാശ്വതീകാനന്ദയുടെ മരണം; ക്രൈംബ്രാഞ്ച് തുടരന്വേഷണം തുടങ്ങി

3 Nov 2015 3:37 AM GMT
സ്വന്തം പ്രതിനിധികൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം...

എസ്എന്‍ഡിപിയെ വര്‍ഗീയ ശക്തികള്‍ക്കു വിട്ടുകൊടുക്കരുത്: പോപുലര്‍ ഫ്രണ്ട്

28 Oct 2015 3:24 AM GMT
കോഴിക്കോട്: എസ്എന്‍ഡിപിയെ വര്‍ഗീയ ശക്തികള്‍ക്കു വിട്ടുകൊടുക്കരുതെന്ന് പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസ്-ബിജെപി നേതൃത്വത്തില്‍ സംസ്ഥാനത്തു ശക്തിപ്പെടുന്ന...

കേരളത്തില്‍ നടക്കാത്ത മൂന്നാംബദല്‍ മോഹം

28 Oct 2015 1:31 AM GMT
കാനം രാജേന്ദ്രന്‍കേരളത്തില്‍ ഇന്ന് രാഷ്ട്രീയരംഗത്ത് അതിവേഗത്തിലുള്ള ഒരു പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിനു നിദാനം ഇരുമുന്നണികളും...

എസ്എന്‍ഡിപി വഴങ്ങിയില്ല; വടകര മേഖലയില്‍ ബിജെപി പ്രതീക്ഷകള്‍ക്കു തിരിച്ചടി

22 Oct 2015 3:07 AM GMT
വടകര: മലബാറില്‍ തിയ്യ സമുദായത്തിന് നിര്‍ണായക പ്രാതിനിധ്യമുള്ള കടത്തനാടന്‍ മേഖലയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് തുടക്കത്തിലേ തിരിച്ചടി....

മൈക്രോ ഫിനാന്‍സ് ക്രമക്കേട്; എസ്എന്‍ഡിപി അടൂര്‍ യൂനിയന്‍ യോഗം അലങ്കോലപ്പെട്ടു

22 Oct 2015 2:38 AM GMT
അടൂര്‍: എസ്എന്‍ഡിപി അടൂര്‍ യൂനിയന്‍ സംഘടിപ്പിച്ച നേതൃയോഗം അലങ്കോലപ്പെട്ടു. മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടകനായ...

ശാശ്വതീകാനന്ദയുടെ മരണം : പുനരന്വേഷണമാണ് നല്ലതെന്ന് സുധീരന്‍

20 Oct 2015 1:25 PM GMT
തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധി്ച്ച ദുരൂഹതകള്‍ അകറ്റാന്‍ പുനരന്വേഷണമാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ്് വി എം സുധീരന്‍....

ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്ന് ചെന്നിത്തല

20 Oct 2015 11:46 AM GMT
കോഴിക്കോട്: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യമാണോയെന്ന് ക്രൈംബ്രാഞ്ച്്തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....

വെള്ളാപ്പള്ളിയുടെ ശ്രമം ആര്‍.എസ്.എസ്സിന്റെ ശാക്തീകരണം: പിണറായി

14 Oct 2015 6:24 AM GMT
കാസര്‍കോട്: ആര്‍.എസ്.എസിനെ ശാക്തീകരിക്കാനാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ...

ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണത്തിന് തയ്യാറാവണം : അഡ്വ.കെ.എം അഷ്‌റഫ്

13 Oct 2015 5:17 AM GMT
തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ...

അടുത്ത നിയമസഭ ഭരിക്കുന്നവര്‍ക്കൊപ്പം എസ്.എന്‍.ഡി.പിയും: തുഷാര്‍ വെള്ളാപ്പള്ളി

10 Oct 2015 5:28 AM GMT
മലപ്പുറം: അടുത്ത നിയമസഭ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം എസ്.എന്‍.ഡി.പിയുമുണ്ടാവുമെന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി....

എസ്.എന്‍.ഡി.പി സര്‍ക്കാര്‍ പദവികള്‍ ഒഴിയണം : സുധീരന്‍

10 Oct 2015 3:51 AM GMT
തിരുവനന്തപുരം: യു.ഡി.എഫ്. നല്‍കിയ സ്ഥാനങ്ങളിലിരുന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എസ്.എന്‍.ഡി.പി. നേതാക്കള്‍ സ്ഥാനമാനങ്ങള്‍ ഒഴിയുന്നതാണ് ഔചിത്യവും...

ദുഷ്പ്രചാരണത്തിനെതിരേ മനസ്സാക്ഷി ഉണരണം

8 Oct 2015 5:35 AM GMT
അസംബ്ലി തിരഞ്ഞെടുപ്പ് കണക്കാക്കി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ എസ്.എന്‍.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന ശ്രമങ്ങള്‍...

മൈക്രോഫിനാന്‍സിലും വെള്ളാപ്പള്ളിയുടെ ഗുരുതര അഴിമതി : വിഎസ്

7 Oct 2015 7:28 AM GMT
തിരുവനന്തപുരം:എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മൈക്രോഫിനാന്‍സില്‍ ഗുരുതര അഴിമതിനടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ്...

എസ്.എന്‍.ഡി.പി-ബി.ജെ.പി. സഖ്യത്തിനെതിരേ കോണ്‍ഗ്രസ്

6 Oct 2015 4:38 AM GMT
തിരുവനന്തപുരം: വര്‍ഗീയത ഇളക്കിവിട്ടുള്ള എസ്.എന്‍.ഡി.പി-ബി.ജെ.പി. സഖ്യത്തിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. എസ്.എന്‍.ഡി.പി-ബി.ജെ.പി. സഖ്യം തെക്കന്‍...

വിശാലഹിന്ദു ഐക്യത്തില്‍ പങ്കുചേരാനില്ലെന്ന് എന്‍.എസ്.എസ്

3 Oct 2015 11:30 AM GMT
ചങ്ങനാശ്ശേരി : വിശാലഹിന്ദു ഐക്യത്തില്‍ എന്‍.എസ്.എസ് പങ്കുചേരില്ലെന്ന്്ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി....
Share it