നരേന്ദ്ര മോദി നാളെ കേരളത്തില്‍
ശബരിമല വിഷയം കത്തിച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ വരവെന്നാണ് കരുതുന്നത്.
BY RSN26 Jan 2019 7:02 AM GMT

X
RSN26 Jan 2019 7:02 AM GMT
കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശുരില്‍ നടക്കുന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ശബരിമല വിഷയം കത്തിച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ വരവെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികവിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 2.35ന് കൊച്ചിലുള്ള ബിപിസിഎല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സ് രാജ്യത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന്3.30ന്് തൃശുരില്‍ നടക്കുന്ന യുവമോര്‍ച്ച സമ്മേളനത്തില്‍ പങ്കെടുക്കും. 5.45ന് തിരികെ നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
Next Story
RELATED STORIES
ചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMT