Kerala

സൗ​ജ​ന്യ റേ​ഷ​ൻ ഈമാ​സം മു​ഴു​വ​നും വാ​ങ്ങാ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി

നി​ശ്ച​യി​ച്ച സ​മ​യ​ത്ത് വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഈ ​മാ​സം 20ന് ​ശേ​ഷ​വും വാ​ങ്ങാം.

സൗ​ജ​ന്യ റേ​ഷ​ൻ ഈമാ​സം മു​ഴു​വ​നും വാ​ങ്ങാ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി
X

തി​രു​വ​ന​ന്ത​പു​രം: കൊറോണ രോഗവ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗ​ജ​ന്യ റേ​ഷ​ൻ ഈ മാ​സം മു​ഴു​വ​നും വാ​ങ്ങാ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി ​തി​ലോ​ത്ത​മ​ൻ. നി​ശ്ച​യി​ച്ച സ​മ​യ​ത്ത് വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഈ ​മാ​സം 20ന് ​ശേ​ഷ​വും വാ​ങ്ങാം. റേ​ഷ​ൻ സ്റ്റോ​ക്ക് തീ​രി​ല്ലെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

Next Story

RELATED STORIES

Share it