സംസ്ഥാനത്തെ പ്രതിപക്ഷം രാഷ്ട്രീയമായി പാപ്പരായെന്ന് മന്ത്രി കടകംപള്ളി
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഉൾപ്പടെ പ്രതിപക്ഷം നിഴലിനോടാണ് യുദ്ധം ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു.
BY SDR28 Aug 2020 7:30 AM GMT
X
SDR28 Aug 2020 7:30 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷം രാഷ്ട്രീയമായി പാപ്പരായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിനും മറുപടി പറയുന്നതിന് സർക്കാരിന് ബുദ്ധിമുട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് തയാറായിരുന്നു. എന്നാൽ പ്രതിപക്ഷ എംഎൽഎമാർ കേട്ടാലറയ്ക്കുന്ന ഭാഷയിൽ മുഖ്യമന്ത്രിയെ പുലഭ്യം പറയുകയാണുണ്ടായത്. 15 മിനിറ്റ് കൂടി ലഭിച്ചിരുന്നെങ്കിൽ എല്ലാത്തിനും മറുപടി പറയാൻ സാധിക്കുമായിരുന്നു. സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഉൾപ്പടെ പ്രതിപക്ഷം നിഴലിനോടാണ് യുദ്ധം ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു.
Next Story
RELATED STORIES
കനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ...
16 April 2024 5:58 PM GMTഇറാന്-ഇസ്രായേല്‍ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി ഏഴ്...
15 April 2024 5:31 AM GMTഇസ്രായേല്‍ ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാന്; 'വാഷിങ്ടണ്‍ ഇടപെട്ടാല്‍...
14 April 2024 11:04 AM GMTഇസ്രായേലിനെതിരായ ആക്രമണം; ഇറാന് പിന്തുണയുമായി ഖത്തറും കുവൈത്തും
14 April 2024 5:54 AM GMTഇസ്രായേലിനെതിരെ ആക്രമണം നടത്തി ഇറാന്; ഡ്രോണുകളും മിസൈലുകളും അയച്ചു
14 April 2024 5:27 AM GMT