You Searched For "Kadakampally Surendran"

മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാമെന്ന് ഹൈക്കോടതി; ചരിത്രവിധിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

28 April 2021 10:30 AM GMT
കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അംഗീകരിച്ച ഹൈക്കോടതിയുടെ വിധി ചരിത്രപ്രാധാന്യമുള്ള...

കൊവിഡ് വാക്‌സിന്‍ ചലഞ്ച് സഹകരണ മേഖല ഏറ്റെടുക്കും; 200 കോടി രൂപ സമാഹരിക്കുമെന്ന് മന്ത്രി കടംപള്ളി

24 April 2021 2:40 PM GMT
2 ദിവസത്തെ ശമ്പളം സഹകരണ ജീവനക്കാര്‍ സിഎംഡിആര്‍എഫിലേക്ക് നല്‍കും

15കാരനെ കുത്തിവീഴ്ത്തിയപ്പോഴും കടകംപള്ളിക്ക് ആര്‍എസ്എസുകാര്‍ വെറും 'ക്രിമിനലുകള്‍ ' മാത്രം

15 April 2021 5:55 PM GMT
മുന്‍പ് ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ വേണമെങ്കില്‍ ആര്‍എസ്എസുകാര്‍ സ്വന്തം സ്ഥലത്ത് ശാഖ നടത്തിക്കൊള്ളട്ടെ...

കഴക്കൂട്ടത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്ന് ബിജെപി പിന്മാറണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

26 March 2021 6:30 PM GMT
തിരുവനന്തപുരം: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വെല്ലുവിളിയുടെയും രാഷ്ട്രീയം ഉയര്‍ത്തുക മാത്രമല്ല ജനങ്ങള്‍ സമാധാനത്തോടെ കഴിയുന്ന കഴക്കൂട്ടം മണ്ഡലത്തി...

കടകംപള്ളിയുടെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് ചെന്നിത്തല

11 March 2021 7:19 PM GMT
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്നും സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി...

ശബരിമല: ഖേദപ്രകടനം കൊണ്ട് കാര്യമില്ല, കോടതിയില്‍ സത്യവാങ്മൂലം നല്‍കുമോയെന്ന് ദേവസ്വം മന്ത്രിയോട് എന്‍എസ്എസ്

11 March 2021 1:51 PM GMT
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ മനംമാറ്റത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് എന്‍എസ്എസ്. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാരിന്റെ ഖേദ...

ശബരിമല യുവതിപ്രവേശം; സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍

11 March 2021 9:36 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്...

ശബരിമല അന്നദാന മണ്ഡപം: ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് ദേവസ്വം മന്ത്രി

19 Jan 2021 12:01 PM GMT
തിരുവനന്തപുരം: ശബരിമലയില്‍ പുതുതായി പണിതീര്‍ത്ത അന്നദാന മണ്ഡപത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും ശ്രമിക്കുന്നതായി ദേവസ...

ശക്തന്‍തമ്പുരാന്റെ ഔട്ട്ഹൗസ് എവിടെയായിരുന്നെന്ന് തൃശൂര്‍ക്കാര്‍ക്കറിയുമോ? രാമനിലയത്തിന്റെ ചരിത്രം പങ്കുവച്ച് കടകംപളളി സുരേന്ദ്രന്‍

6 Jan 2021 9:06 AM GMT
സംസ്ഥാന ചരിത്രത്തില്‍ അവിസ്മരണീയമായ സംഭവങ്ങള്‍ക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള തൃശൂര്‍ രാമനിലയത്തിന്റെ 120 വര്‍ഷം...

കെ ടി ജലീലിനെതിരായ പ്രതിഷേധത്തിന് ഒരു അടിസ്ഥാനവുമില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

12 Sep 2020 8:00 AM GMT
തലസ്ഥാനം സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുകയാണ്. സാമൂഹിക വ്യാപനത്തിന്റെ ഉത്തരവാദികൾ സമരക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ പ്രതിപക്ഷം രാഷ്ട്രീയമായി പാപ്പരായെന്ന് മന്ത്രി കടകംപള്ളി

28 Aug 2020 7:30 AM GMT
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഉൾപ്പടെ പ്രതിപക്ഷം നിഴലിനോടാണ് യുദ്ധം ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ്; സ്ഥിരീകരിച്ചത് പിസിആര്‍ പരിശോധനയില്‍

1 Aug 2020 12:55 AM GMT
മകന്‍ കൊവിഡ് പോസിറ്റീവായ വിവരം മന്ത്രി തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.പിസിആര്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പൂന്തുറയില്‍ കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

8 July 2020 4:29 PM GMT
തിരുവനന്തപുരം: പൂന്തുറ മേഖലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമ...

തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

28 Jun 2020 5:30 AM GMT
ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തിൽ ആശങ്കയുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപിപ്പിക്കാനും അതുവഴി സർക്കാരിനെ വേട്ടയാടാനും ചിലർ ശ്രമിക്കുന്നു: കടകംപള്ളി സുരേന്ദ്രൻ

21 Jun 2020 10:15 AM GMT
ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകേണ്ടത്. സർക്കാർ അതിനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

20 Jun 2020 11:30 AM GMT
ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ കൂട്ടംകൂടുന്നത് സാമൂഹവ്യാപന ഭീഷണി ഉയർത്തുന്നുണ്ട്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് വി​വാ​ദം ഭ​യ​ന്ന്: ദേ​വ​സ്വം മ​ന്ത്രി

11 Jun 2020 8:45 AM GMT
ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് വി​രു​ദ്ധ​മാ​യി സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര​ര് പറഞ്ഞു.

മന്ത്രിസഭാ തീരുമാനം പോലും അറിയാത്ത കേന്ദ്രസഹമന്ത്രിയെ പറ്റി സഹതാപം: ദേവസ്വംമന്ത്രി

9 Jun 2020 7:15 AM GMT
സംസ്ഥാന സർക്കാരിന് ആരാധനാലയങ്ങൾ തുറക്കാൻ നിർബന്ധബുദ്ധിയില്ല. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. വി മുരളീധരൻ തിരുത്തേണ്ടത്...

കേന്ദ്രം അനുമതി നൽകിയാൽ ആരാധനാലയങ്ങൾ തുറക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

31 May 2020 7:45 AM GMT
അതിർത്തി തുറക്കുന്നുവെന്ന് സംസ്ഥാനം പറയുമ്പോൾ ആളുകൾക്ക് തോന്നുന്നത് പോലെ കടന്ന് വരാനുള്ള സാഹചര്യമല്ല ഉണ്ടാവുക.

കേന്ദ്ര സഹമന്ത്രി വി മു​ര​ളീ​ധ​ര​ന് രാ​ഷ്ട്രീ​യ​തി​മി​രം ബാ​ധി​ച്ചു: കടകംപള്ളി സുരേന്ദ്രൻ

29 April 2020 6:30 AM GMT
ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള പ്ര​സ്താ​വ​ന​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. സ​ർ​ക്കാ​രി​നെ​തി​രാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക്...

തിരുവനന്തപുരത്തെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത് സ്വാഗതാർഹം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

3 April 2020 7:00 AM GMT
നല്ല ജാഗ്രത വേണ്ട സ്ഥലമാണ് തിരുവനന്തപുരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടേക്ക് വന്ന് പോയിരുന്നത്. അതിനാൽ ശ്രദ്ധ കൂടുതൽ വേണമെന്നും...
Share it