പാലത്തിങ്ങല്‍ പാലത്തിലേക്ക് മിനിലോറി പാഞ്ഞ്കയറി ഡ്രൈവര്‍ മരിച്ചു
ഇടിയുടെ ആഘാതത്തില്‍ വണ്ടിയുടെ മുന്‍ഭാഗം പാലത്തിന്റെ ഷട്ടര്‍ റൂമിന്റെ സ്ലേബിന്റെ ഉള്ളിലേക്കായതിനാല്‍ െ്രെഡവര്‍ ഇതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പാലം പണിക്കെത്തിയ ജെ സി ബി ഉപയോഗിച്ച് സ്ലേബില്‍ കുടുങ്ങിയ ലോറി തകര്‍ത്താണ് ഡ്രൈവറെ പുറത്തെടുത്തത്.
BY APH6 May 2019 3:05 PM GMT

X
APH6 May 2019 3:05 PM GMT
പരപ്പനങ്ങാടി: പാലതിങ്ങല്‍ പാലത്തിലേക്ക് മിനിലോറി പാഞ്ഞ് കയറി ഡ്രൈവര്‍ മരിച്ചു. കൊടിഞ്ഞി കോറ്റതങ്ങാടി ബാദുഷ(25)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴോടെ ചെമ്മാട് ഭാഗത്ത് നിന്ന് കല്ലുമായി വന്ന നിസാന്‍ മിനിലോറി പാലത്തിന്റെ കൈവരിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വണ്ടിയുടെ മുന്‍ഭാഗം പാലത്തിന്റെ ഷട്ടര്‍ റൂമിന്റെ സ്ലേബിന്റെ ഉള്ളിലേക്കായതിനാല്‍ െ്രെഡവര്‍ ഇതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പാലം പണിക്കെത്തിയ ജെ സി ബി ഉപയോഗിച്ച് സ്ലേബില്‍ കുടുങ്ങിയ ലോറി തകര്‍ത്താണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുരതര പരിക്കോടെ ക്ലീനറേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍ക്കത്ത സ്വദേശി രാജി ഗുല്‍സ് ശൈഖിനെ (22) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
Next Story
RELATED STORIES
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTസ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMT