- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാപാരികളുടെ കടയടപ്പ് ഫലം കണ്ടു; വാറ്റ് കുടിശ്ശിക നോട്ടീസ് അയക്കില്ല
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം സംസ്ഥാനത്ത് പൂര്‍ണമായിരുന്നു
BY BSR29 Oct 2019 5:55 PM GMT

X
BSR29 Oct 2019 5:55 PM GMT
തിരുവനന്തപുരം: വാറ്റ് കുടിശിക ഈടാക്കാന്‍ ഇനി നോട്ടീസ് അയക്കില്ല. പിഴവ് കണ്ടെത്തിയതിനാല്‍ സോഫ്റ്റ്‌വെയര്‍ വഴി തയ്യാറാക്കി ഇതുവരെ അയച്ച നോട്ടീസുകള്‍ തിരികെവാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. കട, വാഹന പരിശോധന വഴി നല്‍കിയ നോട്ടീസുകളില്‍ നടപടി തുടരും. വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്മാറ്റം. നോട്ടീസ് ലഭിച്ച പത്തനംതിട്ടയിലെ വ്യാപാരി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം സംസ്ഥാനത്ത് പൂര്‍ണമായിരുന്നു. വാറ്റ് കുടിശ്ശികയുടെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്നു, പ്രളയ സെസ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















