വാളയാറില്‍ എംഡിഎംഎയുമായി എംബിഎ വിദ്യാര്‍ഥി പിടിയില്‍
എറണാകുളം കണയന്നൂര്‍ ചേരാനെല്ലൂര്‍ പച്ചാളം മടത്തിങ്കല്‍ പറമ്പ് വീട്ടില്‍ എബിന്‍ (26) ആണ് അറസ്റ്റിലായത്.
BY SRF30 Jan 2022 1:21 PM GMT

X
SRF30 Jan 2022 1:21 PM GMT
പാലക്കാട്: വാളയാറില്‍ എംഡിഎംഎയുമായി എംബിഎ വിദ്യാര്‍ഥി പിടിയില്‍. എറണാകുളം കണയന്നൂര്‍ ചേരാനെല്ലൂര്‍ പച്ചാളം മടത്തിങ്കല്‍ പറമ്പ് വീട്ടില്‍ എബിന്‍ (26) ആണ് അറസ്റ്റിലായത്.
ബാംഗ്ലൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസ്സില്‍ കടത്തികൊണ്ടുവരുന്നതിനിടെ പാലക്കാട് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എം എം നാസറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിഷും പാര്‍ട്ടിയും നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിനു മുന്‍വശം സര്‍വീസ് റോഡില്‍ വച്ച് നടത്തിയ വാഹനപരിശോധനയില്‍ പ്രതിയില്‍നിന്ന് 8 ഗ്രാം പിടിച്ചെടുത്തു.
Next Story
RELATED STORIES
കള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMTഅവയവദാനത്തിന് സമഗ്ര പ്രോട്ടോകള് രൂപീകരിക്കും: മന്ത്രി വീണാ ജോര്ജ്
8 Aug 2022 9:51 AM GMTപി ആര് വര്ക്കും വായ്ത്താരിയും കൊണ്ട് കാര്യമില്ല, സ്വന്തം വകുപ്പില്...
8 Aug 2022 9:48 AM GMTആര്എസ്എസ് പരിപാടിയില് പങ്കെടുത്ത നടപടി അംഗീകരിക്കാനാവില്ല;മേയറെ...
8 Aug 2022 9:42 AM GMT2021ല് മാത്രം ഇറക്കിയത് 142 ഓര്ഡിനന്സുകള്; സംസ്ഥാനത്തെ...
8 Aug 2022 9:40 AM GMTഇടുക്കി ചെറുതോണി ഡാമിന്റെ 5 ഷട്ടറുകളും ഉയര്ത്തും
8 Aug 2022 9:39 AM GMT