ലക്കിടിയിലേത് ഓപറേഷന്‍ അനാക്കോണ്ട: ഉത്തരമേഖലാ ഐജി
BY NSH7 March 2019 10:50 AM GMT

X
NSH7 March 2019 10:50 AM GMT
കല്‍പറ്റ: ലക്കിടിയില്‍ വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഓപറേഷന്‍ അനാക്കോണ്ടയാണെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ. റിസോര്‍ട്ടില്‍ ഭീഷണിപ്പെടുത്തി പണപ്പിരിവിനായെത്തിയ മാവോവാദികളോട് പോലിസ് കീഴടങ്ങാന്‍ പറഞ്ഞിട്ടും അവര്‍ വെടിയുതിര്‍ത്തു. ആത്മരക്ഷാര്‍ഥം പോലിസ് തിരികെ വെടിവച്ചപ്പോഴാണ് സി പി ജലീല്‍ കൊല്ലപ്പെട്ടത്. പൊതുജനസുരക്ഷ മുന്‍നിര്‍ത്തി മാവോവാദികള്‍ക്കെതിരേ ഓപറേഷന്‍ അനാക്കോണ്ട തുടരുമെന്നും ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT