You Searched For "lakkidi encounter"

അട്ടപ്പാടിയിലെ മാവോവാദി വേട്ട: അടിയന്തരപ്രമേയത്തിന് നോട്ടീസ്

30 Oct 2019 4:17 AM GMT
അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് നാലു മാവോവാദികളെ വെടിവച്ചുകൊന്നത് സംബന്ധിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ശംസുദ്ദീന്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; കൊല്ലപ്പെട്ടത് ആരൊക്കെയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം

30 Oct 2019 1:31 AM GMT
കൊല്ലപ്പെട്ടവര്‍ ശ്രീമതിയും സുരേഷും ആണെന്ന് ആദ്യദിവസം പറഞ്ഞിരുന്നു. എന്നാല്‍, കേരള, തമിഴ്‌നാട്, കര്‍ണാടക ഉദ്യോഗസ്ഥര്‍ ഒരുമിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ രമയും അരവിന്ദുമാണെന്ന് സ്ഥിരീകരിച്ചത്.

സിപി ജലീലിൻറെ കൊലപാതകം; നാല് വർഷമായി തടവിൽ കഴിയുന്ന സഹോദരൻ സാക്ഷി!!

30 Jun 2019 6:36 AM GMT
വർഷങ്ങളായി ഒളിവിലെന്ന് പറയപ്പെടുന്ന സിപി മൊയ്തീൻ, കഴിഞ്ഞ നാല് വർഷമായി യാർവാദ ജയിലിൽ യുഎപിഎ തടവുകാരനായ സഹോദരൻ സിപി ഇസ്മായിൽ എന്നിവരും ഈ കേസിൽ സാക്ഷികളാണെന്നത് അന്വേഷണം പ്രഹസനമാണെന്നതിന് തെളിവാണ്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാവോവാദികളുമായി ചര്‍ച്ചക്കു മധ്യസ്ഥത വഹിക്കാമെന്നു രൂപേഷ്

9 March 2019 6:50 PM GMT
തൃപ്രയാര്‍: സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാവോവാദികളുമായുള്ള ചര്‍ച്ചക്കു മധ്യസ്ഥത വഹിക്കാമെന്നു വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന...

ജലീലിന്റെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ THEJAS NEWS

8 March 2019 9:11 AM GMT
-ലക്കിടി വെടിവയ്പ് ആസൂത്രിതമോ...? -ഓഡിറ്റിങ്ങില്ലാത്ത കേന്ദ്രഫണ്ടിനു വേണ്ടിയോ...? -മാധ്യമ-പോലിസ് വാദങ്ങള്‍ വിശ്വസനീയമോ...?

ലക്കിടി വെടിവയ്പ്: ഭരണകൂടം ആസൂത്രിതമായി നടപ്പാക്കിയതെന്ന് വിദ്യാര്‍ഥി യുവജന കൂട്ടായ്മ

8 March 2019 8:51 AM GMT
ഇത്തരം കൊലകള്‍ വന്‍തോതില്‍ കേന്ദ്ര ഫണ്ട് ലഭ്യമാക്കാനുള്ള തന്ത്രമാണ്. തണ്ടര്‍ ബോള്‍ട്ടെന്ന പേരില്‍ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജനങ്ങളെ തന്നെ കൊന്നൊടുക്കുന്ന പോലിസ് സേന ജോലിയൊന്നും കൂടാതെ വാഴുന്നതിനുള്ള തന്ത്രമാണ് ഇത്തരം കൊലകള്‍.

ലക്കിടി: പോലിസ് വിരിച്ച മരണ വലയിലേക്ക് സി പി ജലീല്‍ ചെന്നു കയറി?

8 March 2019 4:32 AM GMT
പോലിസ് മാസങ്ങള്‍ക്കു മുന്‍പേ മരണ വല വിരിച്ച് മാവോവാദികളെ കാത്തിരിക്കുകയായിരുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. പോലിസ് നീക്കം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട സി പി ജലീലടക്കം മരണ മുഖത്തേക്ക് ചെന്നു കയറുകയായിരുന്നുവെന്നാണ് പരിസര യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയുന്നത്.

ലക്കിടിയിലേത് റിസോര്‍ട്ടുടമകളും പോലിസും നടത്തിയ ഗൂഢാലോചന: സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍

7 March 2019 1:14 PM GMT
കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ദേശീയപാതയോട് ചേര്‍ന്നുള്ള ഒരു റിസോര്‍ട്ടില്‍ ഇത്തരത്തില്‍ ഒരു വെടിവയ്പ്പും കൊലയും നടത്തേണ്ട എന്തുസാഹചര്യമാണുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റിസോര്‍ട്ടുടമകളും പോലിസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ ഏറ്റുമുട്ടലെന്ന സംശയമാണ് പുറത്തുവന്ന റിപോര്‍ട്ടുകള്‍ വെളിവാക്കുന്നതെന്നും എ കെ ദാസന്‍ പറഞ്ഞു.

ലക്കിടിയിലേത് ഓപറേഷന്‍ അനാക്കോണ്ട: ഉത്തരമേഖലാ ഐജി

7 March 2019 10:50 AM GMT
കല്‍പറ്റ: ലക്കിടിയില്‍ വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഓപറേഷന്‍ അനാക്കോണ്ടയാണെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ....
Share it
Top