മ​ണി​യാ​ർ ബാ​രേ​ജി​ൽ​നി​ന്ന് അ​ധി​കജ​ലം തു​റ​ന്നുവിടും

ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന് പ​മ്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് അ​ധി​ക ജ​ലം തു​റ​ന്നു​വി​ടു​ന്ന​ത്.

മ​ണി​യാ​ർ ബാ​രേ​ജി​ൽ​നി​ന്ന് അ​ധി​കജ​ലം തു​റ​ന്നുവിടും

പ​ത്ത​നം​തി​ട്ട: മ​ണി​യാ​ർ ബാ​രേ​ജി​ൽ​നി​ന്ന് അ​ധി​ക ജ​ലം തു​റ​ന്നു​വി​ട്ട് ട്ര​യ​ൽ റ​ൺ ന​ട​ത്തും. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 4.30 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​ണ് ട്ര​യ​ൽ റ​ൺ.

ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന് പ​മ്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് അ​ധി​ക ജ​ലം തു​റ​ന്നു​വി​ടു​ന്ന​ത്. പ​മ്പാ ന​ദി​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ‌ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ക​ലക്ടർ പി.​ബി നൂ​ഹ് അ​റി​യി​ച്ചു.

RELATED STORIES

Share it
Top