മലപ്പുറത്ത് പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
ബൈക്കില്‍ ഓടായിക്കലിലേക്ക് പോവുകയായിരുന്ന നിസാറിനെ റോഡരികിലുണ്ടായിരുന്ന പോത്ത് ആക്രമിക്കുകയായിരുന്നു.
BY APH5 March 2019 10:24 AM GMT

X
APH5 March 2019 10:24 AM GMT
മലപ്പുറം: ബൈക്കില്‍ പോകുന്നതിനിടെ പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. മലപ്പുറം മമ്പാട് തിങ്കളാഴ്ച്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഓടായിക്കല്‍ സ്വദേശിയായ വലിയ പീടിക്കല്‍ നിസാര്‍ ആണ് മരിച്ചത്. ബൈക്കില്‍ ഓടായിക്കലിലേക്ക് പോവുകയായിരുന്ന നിസാറിനെ റോഡരികിലുണ്ടായിരുന്ന പോത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കൊമ്പു കൊണ്ടേറ്റ കുത്തിനെ തുടര്‍ന്നാണ് മരണം. നിസാറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story
RELATED STORIES
മൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്ഡോയും ദേശീയ ടീമുകള്ക്കൊപ്പം; മല്സരങ്ങള് 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില് ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്...
20 March 2023 6:41 AM GMTഎല് ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല് റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMT