- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല: രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്ക് മലേറിയ സ്ഥിരീകരിച്ചു
പനി ബാധിച്ചതിനെത്തുടര്‍ന്ന് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ക്കാണ് രക്ത പരിശോധനയില്‍ മലേറിയ സ്ഥിരീകരിച്ചത്.
BY SDR23 Dec 2019 6:15 AM GMT

X
SDR23 Dec 2019 6:15 AM GMT
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. വിദഗ്ധ ചികില്‍സക്കായി ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പനി ബാധിച്ചതിനെത്തുടര്‍ന്ന് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ക്കാണ് രക്ത പരിശോധനയില്‍ മലേറിയ സ്ഥിരീകരിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ പമ്പ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റുകയുമായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















