എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടല്‍; ഉത്തരവ് നടപ്പാക്കാന്‍ കെഎസ്ആര്‍ടിസി ക്ക് ഹൈക്കോടതി സമയം അനുവദിച്ചു
ഈ മാസം 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 1565 പേരെയാണ് പിരിച്ചുവിടേണ്ടത്.ഉത്തരവ് നടപ്പിലാക്കാന്‍ മൂന്നാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ്് നേരത്തെ കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചിരുന്നത്
BY TMY3 May 2019 11:06 AM GMT

X
TMY3 May 2019 11:06 AM GMT
കൊച്ചി: എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ കെ എസ് ആര്‍ ടി സി ക്ക് ഹൈക്കോടതി സമയം അനുവദിച്ചു.ഈ മാസം 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 1565 പേരെയാണ് പിരിച്ചുവിടേണ്ടത്.ഉത്തരവ് നടപ്പിലാക്കാന്‍ മൂന്നാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ്് നേരത്തെ കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.വേഗത്തില്‍ ഉത്തരവ് നടപ്പാക്കുന്നത് കെഎസ്ആര്‍ടിസിയെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുമെന്നും വിധി പെട്ടന്ന് നടപ്പാക്കിയാല്‍ സര്‍വീസിനെ ബാധിക്കുമെന്നും കെഎസ്ആര്‍ടിസി ബോധിപ്പിച്ചു.തുടര്‍ന്നാണ് ഈ മാസം 15 വരെ കോടതി കെഎസ്ആര്‍ടിസിക്ക് സമയം അനുവദിച്ചത്.ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT