Kerala

കെഎസ്ആര്‍ടിസി ബസ്സില്‍ ലോറി ഇടിച്ചു; 31 പേര്‍ക്ക് പരിക്ക്

കോയമ്പത്തൂരില്‍ നിന്ന് ചേര്‍ത്തയിലേക്ക് പോകുകയായിരുന്ന ബസിലാണ് ലോറി ഇടിച്ചത്.

കെഎസ്ആര്‍ടിസി ബസ്സില്‍ ലോറി ഇടിച്ചു; 31 പേര്‍ക്ക് പരിക്ക്
X
പാലക്കാട്: കണ്ണന്നൂരിന് സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരിക്ക്. കോയമ്പത്തൂരില്‍ നിന്ന് ചേര്‍ത്തയിലേക്ക് പോകുകയായിരുന്ന ബസിലാണ് ലോറി ഇടിച്ചത്. പരിക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.




Next Story

RELATED STORIES

Share it