ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചാലും തിരുവനന്തപുരത്ത് ബിജെപി വിജയിക്കും: ഒ രാജഗോപാല്‍
ഉത്തരേന്ത്യയില്‍ എങ്ങനെയാണോ അയോധ്യ പ്രശ്‌നം ഉണ്ടായത് അതിന്റെ സമാനമായ രീതിയിലാണ് കേരളത്തില്‍ ശബരിമല വിഷയം. ശബരി മല വിഷയം കേരളത്തിലെ ജനങ്ങളുടെ മനസില്‍ വലിയ പ്രതിഷേധം ഉണ്ടാക്കി
BY TMY1 May 2019 11:04 AM GMT

X
TMY1 May 2019 11:04 AM GMT
കൊച്ചി: തിരുവനന്തപുരത്ത് ബിജെപിക്കു വിജയം ഉറപ്പാണെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍.ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.ബിജെപിക്ക് നല്ല വിജയ പ്രതീക്ഷയാണുള്ളത്. ന്യൂന പക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് വിജയിക്കും.
ഉത്തരേന്ത്യയില്‍ എങ്ങനെയാണോ അയോധ്യ പ്രശ്‌നം ഉണ്ടായത് അതിന്റെ സമാനമായ രീതിയിലാണ് കേരളത്തില്‍ ശബരിമല വിഷയം. ശബരി മല വിഷയം കേരളത്തിലെ ജനങ്ങളുടെ മനസില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു.
Next Story
RELATED STORIES
യുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMT