സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍
വര്‍ഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനും എതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രാഹുല്‍ തരംഗം ആഞ്ഞടിച്ചതിന്റെ സൂചനകളാണ് പോളിംഗ് ബൂത്തുകളില്‍ തുടക്കം മുതല്‍ കണ്ട നീണ്ട നിര. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള വോട്ടിങ് ആണ് ഉണ്ടായത്
BY TMY23 April 2019 5:29 PM GMT

X
TMY23 April 2019 5:29 PM GMT
കൊച്ചി: സംസ്ഥാനത്തു യുഡിഎഫ് തരംഗമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനും എതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രാഹുല്‍ തരംഗം ആഞ്ഞടിച്ചതിന്റെ സൂചനകളാണ് പോളിംഗ് ബൂത്തുകളില്‍ തുടക്കം മുതല്‍ കണ്ട നീണ്ട നിര. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള വോട്ടിങ് ആണ് ഉണ്ടായത്. പിണറായി വിജയന്‍സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു ശക്തമായ താക്കീത് നല്‍കുന്നതിനായി ഉറച്ച തീരുമാനത്തോടെയാണ് വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിയതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.ചാലക്കുടിയില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMT