ആലത്തൂരിലെ ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചതില്‍ നന്ദിയെന്ന് രമ്യഹരിദാസ്

ആലത്തൂരില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധി വേണമെന്ന ആലത്തൂരുകാരുടെ ആഗ്രഹത്തെ തുടര്‍ന്നായിരിക്കും ഇത്രയും വലിയ മുന്നേറ്റം ആലത്തൂരില്‍ തനിക്ക് കാഴ്ച വെയ്ക്കാന്‍ സാധിച്ചിരിക്കുന്നത്.

ആലത്തൂരിലെ ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചതില്‍ നന്ദിയെന്ന് രമ്യഹരിദാസ്

ആലത്തൂര്‍: ആലത്തൂരിലെ ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചതില്‍ നന്ദിയെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്.മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധി വേണമെന്ന ആലത്തുരുകാരുടെ ആഗ്രഹത്തെ തുടരന്നായിരിക്കും ഇത്രയും വലിയ മുന്നേറ്റം ആലത്തൂരില്‍ തനിക്ക് കാഴ്ച വെയക്കാന്‍ സാധിച്ചിരിക്കുന്നതെന്നും. ആലത്തൂരിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടായിരിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആലത്തുരിലെ സിറ്റിംഗ് എംപി പി കെ ബിജുവിനെതിരെ വലിയ അട്ടിമറി വിജയത്തിലേക്കാണ് രമ്യ ഹരിദാസ് നീങ്ങുന്നു.

RELATED STORIES

Share it
Top