- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നിയന്ത്രണം ലംഘിച്ചു; അഞ്ചുതെങ്ങിൽ നാട്ടുകാരും പോലിസും തമ്മിൽ ഏറ്റുമുട്ടി
സംഘടിച്ചെത്തിയ നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ എത്തി പ്രതിഷേധിച്ചു. ഇവിടെ ജീവനക്കാരെ തടഞ്ഞുവെച്ചു. പിന്നീട് പോലിസെത്തി പ്രതിഷേധിച്ചവരെ പിരിച്ചുവിട്ടു.
BY SDR10 Aug 2020 11:30 AM GMT

X
SDR10 Aug 2020 11:30 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്തെ തീരപ്രദേശമായ അഞ്ചുതെങ്ങിൽ നാട്ടുകാരും പോലിസും തമ്മിൽ ഏറ്റുമുട്ടി. കൊവിഡിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണുകളിൽ വിലക്ക് നീട്ടിയതിനെ തുടർന്ന് ഇവിടെയുള്ള മത്സ്യത്തൊഴിലാളികൾക്ക് മീൻപിടിക്കാൻ പോകാനായില്ല. എന്നാൽ ഇന്ന് വിലക്ക് ലംഘിച്ച് പ്രദേശമാസികൾ മീൻപിടിക്കാൻ പോയത് പോലിസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.
മീൻ ലേലം നടത്താനുള്ള ശ്രമവും പോലിസ് തടഞ്ഞിരുന്നു. സംഘടിച്ചെത്തിയ നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ എത്തി പ്രതിഷേധിച്ചു. ഇവിടെ ജീവനക്കാരെ തടഞ്ഞുവെച്ചു. പിന്നീട് പോലിസെത്തി പ്രതിഷേധിച്ചവരെ പിരിച്ചുവിട്ടു. മീൻപിടിക്കാനുള്ള വിലക്ക് ലംഘിച്ചതിനും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടം ചേർന്നതിനും പ്രതിഷേധക്കാർക്കെതിരെ കേസെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















