- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ് യോഗം ഇന്നുചേരും
ജനാധിപത്യ കേരളാ കോൺഗ്രസിലെ പിളർപ്പ് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗമെന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി എൽഡിഎഫ് യോഗം ഇന്നു ചേരും. വൈകീട്ടാണ് യോഗം. കുട്ടനാട് ഉപതിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥിയെ തീരുമാനിക്കാൻ എൻസിപി നേതാക്കളുടെ യോഗവും ഇന്ന് നടക്കും.
ജനാധിപത്യ കേരളാ കോൺഗ്രസിലെ പിളർപ്പ് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗമെന്നതും ശ്രദ്ധേയമാണ്. പി ജെ ജോസഫിനൊപ്പം പോകാനുറച്ച ജനാധിപത്യ കേരളാ കോൺഗ്രസ് ട്രഷറർ ഫ്രാൻസിസ് ജോർജ് വിട്ടുനിൽക്കുമെങ്കിലും ആന്റണി രാജുവും കെ സി ജോസഫും ഇടത് മുന്നണി യോഗത്തിൽ പങ്കെടുക്കും. യോഗം ബഹിഷ്‌കരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറയുമ്പോൾ ആന്റണി രാജു ഉൾപ്പെടെയുള്ളവർ വിയോജിക്കുന്നു.
കുട്ടനാട് ഉപതിരഞ്ഞെടുപ്പാണ് മറ്റൊരു പ്രധാന അജണ്ട. ഇതേ വിഷയവുമായി എൻസിപി നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്. സംസ്ഥാന ഭാരവാഹിയോഗം ചുമതലപ്പെടുത്തിയത് അനുസരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷനും രണ്ട് എംഎൽഎമാരുമാണ് യോഗം ചേരുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യു, തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് എന്നിവരാണ് പരിഗണനയിൽ. ടി പി പീതാംബരൻ തോമസ് കെ തോമസിനു വേണ്ടിയും മാണി സി.കാപ്പൻ സലിം പി മാത്യുവിനു വേണ്ടിയും വാദിക്കുന്നവരാണ്. എ കെ ശശീന്ദ്രൻ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















