ജനവാസകേന്ദ്രത്തില്‍ മരത്തിന് മുകളില്‍ പുലി
മരത്തില്‍ കയറിയ പുലിയെ കണ്ട് ഭീതിയിലായ പ്രദേശവാസികള്‍ വനപാലകരെ അറിയിക്കുകയായിരുന്നു.
BY APH8 March 2019 2:20 AM GMT

X
APH8 March 2019 2:20 AM GMT
കല്പറ്റഃ വയനാട് നെന്മേനി തൊവരിമലയില്‍ ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങി. മരത്തില്‍ കയറിയ പുലിയെ കണ്ട് ഭീതിയിലായ പ്രദേശവാസികള്‍ വനപാലകരെ അറിയിക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് വനപാലകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. വയനാടിന്റെ പല അതിര്‍ത്തി ഗ്രാമങ്ങളും പുലിപ്പേടിയിലാണ്.
Next Story
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT