മറുപടി വൈകി: വിവരാവകാശ ഓഫീസർക്ക് പിഴശിക്ഷ
കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആന്റ് എൻവയൺമെന്റിലെ പൊതു വിവരാവകാശ ഓഫീസറായിരുന്ന എം ബി ഗീതാലക്ഷ്മിയെയാണ് വിവരാവകാശ കമ്മീഷണർ ഡോ.കെ എൽ വിവേകാനന്ദൻ ശിക്ഷിച്ചത്.
BY SDR8 April 2019 9:23 AM GMT

X
SDR8 April 2019 9:23 AM GMT
തിരുവനന്തപുരം: വിവരാവകാശ അപേക്ഷയ്ക്ക് നിശ്ചിത സമയപരിധിക്കുളളിൽ മറുപടി നൽകാതിരുന്ന പൊതു വിവരാവകാശ ഓഫീസർക്ക് വിവരാവകാശ കമ്മീഷണർ 11,500 രൂപ പിഴശിക്ഷ വിധിച്ചു. കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആന്റ് എൻവയൺമെന്റിലെ പൊതു വിവരാവകാശ ഓഫീസറായിരുന്ന എം ബി ഗീതാലക്ഷ്മിയെയാണ് വിവരാവകാശ കമ്മീഷണർ ഡോ.കെ എൽ വിവേകാനന്ദൻ ശിക്ഷിച്ചത്.
കാസർകോട് കേന്ദ്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ ഡോ.പദ്‌മേഷ് പി പിളള സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴ ശിക്ഷ. വിവരാവകാശ നിയമത്തിലെ 7(1) വകുപ്പനുസരിച്ച് പരമാവധി 30 ദിവസത്തിനുളളിൽ നൽകേണ്ട മറുപടി 46 ദിവസം വൈകിയതിന് മറുപടി വൈകിയ ഓരോ ദിവസത്തിനും 250 രൂപ എന്ന ക്രമത്തിലാണ് ശിക്ഷ നിശ്ചയിച്ചത്.
Next Story
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT