Kerala

മൂഴിയാര്‍- കക്കി റോഡില്‍ മണ്ണിടിച്ചില്‍

മൂഴിയാറില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്.

മൂഴിയാര്‍- കക്കി റോഡില്‍ മണ്ണിടിച്ചില്‍
X

പത്തനംതിട്ട: മൂഴിയാര്‍ - കക്കി റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മൂഴിയാറില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് ഇന്നു രാവിലെ മണ്ണിടിച്ചിലുണ്ടായത്. ജെസിബി ഉപയോഗിച്ച് ഗതാഗത തടസം നീക്കുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗം നടപടി തുടങ്ങി.

Next Story

RELATED STORIES

Share it