- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനുവരി 20 മുതല്‍ കെഎസ്ആർടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്
ശബരിമല തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ ജനുവരി 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം.

തിരുവനന്തപുരം: തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ ജനുവരി 20ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി അറിയിച്ചു.
കെഎസ്ആർടിസി തൊഴിലാളികളുടെ പ്രതിമാസശമ്പളം എല്ലാമാസവും അവസാന പ്രവൃത്തിദിവസം മുടങ്ങാതെ നല്‍കുക, 2016 ല്‍ കാലാവധി അവസാനിച്ച ശമ്പളക്കരാര്‍ പുതുക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, 6 ഗഡു ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ടിഡിഎഫ് സെക്രട്ടേറിയേറ്റുനടയില്‍ ഡിസംബര്‍ 5 മുതല്‍ അനിശ്ചിത കാലസത്യാഗ്രഹം നടത്തിവരികയായിരുന്നു. ഇതേ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ 4ന് ടിഡിഎഫ് പണിമുടക്ക് നടത്തിയിരുന്നു.
ശബരിമല തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ ജനുവരി 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. പണിമുടക്ക് തീരുമാനത്തെത്തുടര്‍ന്ന് സെക്രട്ടറിയേറ്റ് നടയില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. തൊഴിലാളികളെ ഒരു അനിശ്ചിതകാല പണിമുടക്കിലേക്ക് ഇടതുപക്ഷ സര്‍ക്കാര്‍ തള്ളിവിടുകയാണെന്ന് സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി. പണിമുടക്ക് നോട്ടീസ് ജനുവരി 3ന് നല്‍കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















