കെമാറ്റ് കേരള: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31
ജൂൺ 16നാണ് പരീക്ഷ. അവസാന വർഷ ബിരുദ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം
BY SDR8 April 2019 10:00 AM GMT

X
SDR8 April 2019 10:00 AM GMT
തിരുവനന്തപുരം: എംബിഎ പ്രവേശന പരീക്ഷയായ കെമാറ്റ് കേരളയ്ക്കുളള അപേക്ഷകൾ അവസാനതീയതി മെയ് 31 വൈകുന്നേരം നാല് മണിക്ക് മുൻപ് ഓൺലൈനായി സമർപ്പിക്കണമെന്ന് പ്രവേശന മേൽനോട്ട സമിതി അറിയിച്ചു.
ജൂൺ 16നാണ് പരീക്ഷ. അവസാന വർഷ ബിരുദ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക ഹെല്പ് ലൈൻ നമ്പർ 0471-2335133, 8547255133.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT