- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎംബിയുടെ ഓർമകൾക്കിനി ആതുരസേവനത്തിന്റെ കയ്യൊപ്പ്
ഫൗണ്ടേഷൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും തിരൂർ ഖലീസ് കോൺഫറൻസ് ഹാളിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ നിർവഹിച്ചു.

തിരൂർ: വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവ മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ സ്മരണക്കായി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് കെഎം ബഷീർ ഫൗണ്ടേഷൻ ആരംഭിച്ചു.
ജീവകാരുണ്യ- ആതുര ശുശ്രൂഷാ മേഖലയിലെ സേവനങ്ങളും സാംസ്കാരിക സാമൂഹിക വിഷയങ്ങളിൽ സക്രിയമായ ഇടപെടലുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ജാതി - മത ഭേദമന്യേ അശരണർക്ക് ആശ്വസമാകാനും പാവങ്ങളുടെ കണ്ണീരൊപ്പാനും ഫൗണ്ടേഷന് കീഴിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.
ഫൗണ്ടേഷൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും തിരൂർ ഖലീസ് കോൺഫറൻസ് ഹാളിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ നിർവഹിച്ചു. തിരൂർ ജില്ലാ ആശുപത്രിയിലേക്കുള്ള വീൽചെയർ വിതരണോദ്ഘാടനം ജില്ലാ ആശുപത്രി കൊവിഡ് ഇൻചാർജ് ഡോ. ജമാൽ നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ബുഖാരി ചെറിയമുണ്ടം പദ്ധതി വിശദീകരിച്ചു. ജനറൽ കൺവീനർ ഡോ. മുഹമ്മദ് സലീം, കെഎം ബഷീറിന്റെ സഹോദരൻ അബ്ദുർറഹ്മാൻ ഹാജി, താജുദ്ദീൻ, ഇബ്‌റാഹീം ഹാജി, സത്താർ വാണിയന്നൂർ, നജ്മുദ്ധീൻ എം, ഹാരിസ്, സുബൈർ വാണിയന്നൂർ എന്നിവർ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















