കേരള സ്പീക്കര്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ സന്ദര്‍ശിച്ചു
BY BSR19 Feb 2020 12:32 PM GMT
X
BSR19 Feb 2020 12:32 PM GMT
ന്യൂഡല്‍ഹി: കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. കേരളനിയമസഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സഭ ടിവിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് സ്പീക്കര്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ക്ഷണിച്ചു. മൂന്നാംവട്ടവും മുഖ്യമന്ത്രിയായി ചുമതലയേറ്റ കെജ്രിവാളിനെ സ്പീക്കര്‍ അഭിനന്ദനം അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറും പങ്കെടുത്തു.
Next Story
RELATED STORIES
25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT