- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് 12000 പൊതു കക്കൂസുകള്‍ നിര്‍മിക്കും
ഗ്രീന്‍ഫീല്‍ഡ് റെയില്‍പാതക്കായി ഭൂമി ഏറ്റെടുക്കും. സ്ഥിരമായി 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം - കാസര്‍കോഡേക്ക് എത്താന്‍ സാധിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് 12000 പൊതു കക്കൂസുകള്‍ നിര്‍മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഖരമാലിന്യ സംസ്കരണത്തിനായി 500 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും. ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി നൽകും. സെപ്ടിക് ടാങ്കുകള്‍ക്ക് 5 കോടി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി 50000 കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യും.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 12074 കോടി വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 9100 കോടി അധികമാണിത്. ലൈഫ് മിഷന് 2000 കോടി. വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ മാറ്റും. ഇതിനായി 20 കോടി നീക്കിവച്ചു. ഫലവൃക്ഷ പച്ചക്കറി വ്യാപനത്തിന് 1000 കോടി. ചെറുകിട കാര്‍ഷിക മേഖലകളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും..
പൊതുമേഖലക്ക് 280 കോടി. ഇടത്തരം-വന്‍കിട വ്യവസായങ്ങള്‍ക്ക് 468 കോടി. ലോക കേരള സഭക്ക് 12 കോടി. പതിനായിരം നഴ്സുമാര്‍ക്ക് ഫിനിഷിങ് കോഴ്സിന് 5 കോടി. പ്രവാസി സംഘടനകള്‍ക്ക് ധനസഹായത്തിന് 2 കോടി. സാന്ത്വനം പദ്ധതിക്ക് 27 കോടിയും നീക്കിവച്ചു.
ഗ്രീന്‍ഫീല്‍ഡ് റെയില്‍പാതക്കായി ഭൂമി ഏറ്റെടുക്കും. സ്ഥിരമായി 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം - കാസര്‍കോഡേക്ക് എത്താന്‍ സാധിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















