- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ചതായി ബജറ്റ് പ്രഖ്യാപനം
ഇതോടെ ക്ഷേമ പെൻഷനുകൾ 1,200ൽ നിന്നും 1,300 രൂപയായി.
BY SDR7 Feb 2020 3:45 AM GMT

X
SDR7 Feb 2020 3:45 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ചതായി ബജറ്റ് പ്രഖ്യാപനം. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് നിർദേശമുള്ളത്. എല്ലാ ക്ഷേമ പെൻഷനുകളിലും 100 രൂപയുടെ വർധന പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ ക്ഷേമ പെൻഷനുകൾ 1,200ൽ നിന്നും 1,300 രൂപയായി. 13 ലക്ഷം വയോധികർക്കു കൂടി ക്ഷേമപെൻഷൻ നൽകിയതായും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















