- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതിക്ക് തേക്കടിയിൽ റിസോർട്ട്
തട്ടിപ്പ് വാർത്തകൾ പുറത്തുവന്നതോടെ റിസോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു.
BY ABH24 July 2021 4:34 AM GMT

X
ABH24 July 2021 4:34 AM GMT
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജോയിക്ക് തേക്കടിയ്ക്ക് സമീപം മുരിക്കടിയിൽ റിസോർട്ട്. മൂന്നരക്കോടി രൂപ മുടക്കി ആദ്യഘട്ട നിർമാണം പൂർത്തിയാക്കി. പതിനെട്ട് കോടിയുടെ നിർമാണമായിരുന്നു ലക്ഷ്യം.
തട്ടിപ്പ് വാർത്തകൾ പുറത്തുവന്നതോടെ റിസോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. 2012 ലാണ് ബിജോയ് മുരിക്കടിയിൽ സ്ഥലം വാങ്ങിയത്. 2014ൽ കുമളി പഞ്ചായത്തിൽ നിന്ന് കെട്ടിട നിർമാണത്തിനുള്ള അനുമതി ലഭിച്ചു. 2017ൽ മറ്റൊരു കെട്ടിടം കൂടി നിർമിക്കാനുള്ള പെർമിറ്റ് വാങ്ങി.
പ്രതികളുടെ സാമ്പത്തിക വളർച്ച വളരെ പെട്ടെന്നായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് റിയൽ എസ്റ്റേറ്റിലും, ഹോട്ടൽ നിർമാണത്തിലും പണം മുടക്കി. കേസിലെ മൂന്ന് പ്രതികൾ സിപിഎം അംഗങ്ങളാണ്. ഇവർക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















