ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം: കൂടുതല്‍ നടപടികളുമായി ഗവര്‍ണര്‍
വേദിയിലുണ്ടായ സംഭവങ്ങളില്‍ ഗവര്‍ണര്‍ ഡിജിപിയോടും എഡിജിപിയോടും റിപ്പോര്‍ട്ട് തേടി. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
BY SDR29 Dec 2019 9:45 AM GMT
X
SDR29 Dec 2019 9:45 AM GMT
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലുണ്ടായ പ്രതിഷേധത്തില്‍ കൂടുതല്‍ നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസ് വേദിയിലുണ്ടായ സംഭവങ്ങളില്‍ ഗവര്‍ണര്‍ ഡിജിപിയോടും എഡിജിപിയോടും റിപ്പോര്‍ട്ട് തേടി. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നിട്ടും പരിപാടിയുടെ സംഘാടകരും സര്‍വകലാശാലയും ഒന്നും ചെയ്‌തില്ല എന്ന വിലയിരുത്തലിലാണ് ഗവര്‍ണറുടെ ഓഫീസ്.സംഘാടകരുടെ വീഴ്‌ച പരിശോധിക്കണമെന്നും പൊലീസിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ മുഴുവനും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT