അമൃതാനന്ദമയിക്കെതിരേ കെ മുരളീധരനും
കോളാമ്പിയില്‍ ഒഴിച്ച പാല്‍പായസം പോലെയാണ അമൃതാനന്ദമയിയുടെ പ്രസംഗമെന്നാണ് മുരളീധരന്‍ പരിഹസിച്ചത്.
BY JSR23 Jan 2019 6:56 PM GMT

X
JSR23 Jan 2019 6:56 PM GMT
തൃശൂര്‍: അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത അമൃതാനന്ദമയിക്കെതിരേ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെമുരളീധരനും അമൃതാനന്ദമയിയെ പരിഹസിച്ചു രംഗത്തെത്തി. കോളാമ്പിയില്‍ ഒഴിച്ച പാല്‍പായസം പോലെയാണ അമൃതാനന്ദമയിയുടെ പ്രസംഗമെന്നാണ് മുരളീധരന്‍ പരിഹസിച്ചത്. പ്രളയാനന്തര ഭരണം സ്തംഭനത്തില്‍ എന്നാരോപിച്ചു യുഡിഎഫ് സംഘടിപ്പിച്ച ഉപരോധ സമരത്തിലായിരുന്നു മുരളീധരന്റെ പരിഹാസം. അമൃതാനന്ദമയി അമ്മയുടെ വാക്കുകള്‍ അമ്പലപ്പുഴ പാല്‍പ്പായസം പോലെയാണ്. എന്നാല്‍ സംഘപരിവാറെന്ന കോളാമ്പിയിലായപ്പോള്‍ ആ പായസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നു മുരളീധരന്‍ പറഞ്ഞു.
Next Story
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT