- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നിരവധി ഒഴിവുകള്‍
വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ശമ്പളം: 44900- 142400
തിരുവനന്തപുരം: ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആര്‍ഒ)യുടെ പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമായ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ശമ്പളം: 44900- 142400
ടെക്‌നിക്കല്‍ അസിസ്റ്റന്റ്: ഒഴിവുകള്‍-11. (ജനറല്‍-5, ഒബിസി-3, എസ്‌സി-3). യോഗ്യത: ഇലക്ടോണിക്‌സ് എഞ്ചിനീയറിങ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്/ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രൂമെന്റേഷന്‍ എഞ്ചിനീയറിങ്/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്/ സിനിമാറ്റോഗ്രഫി/ ഫോട്ടോഗ്രാഫി എന്നിവയിലേതിലെങ്കിലും ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്-1. യോഗ്യത: അഗ്രികള്‍ച്ചറിലോ ഹോര്‍ട്ടികള്‍ച്ചറിലോ ഫസ്റ്റ് ക്ലാസ് ബിഎസ്‌സി.
െൈലബ്രറി അസിസ്റ്റന്റ്: ഒഴിവുകള്‍-2. യോഗ്യത: ലൈബ്രറി സയന്‍സില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജനുവരി 21. വിശദ വിവരങ്ങള്‍ക്ക്: http://www.vssc.gov.in
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















