ജാമിഅഃ നൂരിയഃ സനദ്ദാന സമ്മേളനം ഇന്ന് മുതല്‍
239 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സനദ് സ്വീകരിക്കുന്നത്. 3000 ആമില വോളണ്ടിയര്‍മാരുടെ സമര്‍പ്പണവും സമ്മേളനവുമായി ബന്ധപ്പെട്ടു നടക്കും.
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 56ാം വാര്‍ഷിക 54ാം സനദ്ദാന സമ്മേളനം ഇന്ന് മുതല്‍. ഇന്ന് വൈകീട്ടു നാലിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാവും. സയ്യിദ് മുഫ്തി ആലേ റസൂല്‍ ഹബീബ് ഹാശിമി (ഒഡീഷ) സമ്മേളനം ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പി.അബ്ദുള്‍ ഹമീദ് എംഎല്‍എ, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് ഫൈസി നദ് ി, ഹക്കീം ഫൈസി ആദൃശേരി, എവി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, എന്‍ ഷംസുദീന്‍ എംഎല്‍എ, എം ഉമര്‍ എംഎല്‍എ പ്രസംഗിക്കും. ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമ്മേളനം 13നു സമാപിക്കും. 239 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സനദ് സ്വീകരിക്കുന്നത്. 3000 ആമില വോളണ്ടിയര്‍മാരുടെ സമര്‍പ്പണവും സമ്മേളനവുമായി ബന്ധപ്പെട്ടു നടക്കും.
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT