Kerala

ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാ സമിതി അംഗം എന്‍ എ മുഹമ്മദ് നിര്യാതനായി

ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാ സമിതി അംഗം എന്‍ എ മുഹമ്മദ് നിര്യാതനായി
X

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാ സമിതി അംഗം എന്‍ എ മുഹമ്മദ് കാളത്തോട് നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. പ്രബോധനരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവന്നിരുന്ന അദ്ദേഹം കേരള ഇസ്‌ലാമിക് മിഷന്‍ മുന്‍ സെക്രട്ടറിയാണ്.

Next Story

RELATED STORIES

Share it