Kerala

ഇല്ലാത്ത കാൻസറിന് കീമോ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തിൽ അടിയന്തരമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് അടിയന്തര വിശദീകരണം നൽകണം.

ഇല്ലാത്ത കാൻസറിന് കീമോ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
X

തിരുവനന്തപുരം: അർബുദമില്ലാത്ത വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസറിന് കീമോ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് കേസെടുത്തു.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തിൽ അടിയന്തരമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് അടിയന്തര വിശദീകരണം നൽകണം. കേസ് ജൂലൈ രണ്ടിന് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ പി കെ രാജുമാണ് കമ്മീഷനെ സമീപിച്ചത്.

Next Story

RELATED STORIES

Share it