Top

You Searched For "case registered"

മുസ് ലിംകളെ കൊലപ്പെടുത്താന്‍ ആഹ്വാനം; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ കേസെടുത്തു

22 Jan 2020 1:13 PM GMT
ആലപ്പുഴ: മുസ് ലിംകളെ കൊലപ്പെടുത്താന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ പോലിസ് കേസെടുത്തു. ആലപ്പുഴ പാണാവള്ളി തൃച്ചാറ്റുകുളം സായ...

തിരൂരിലെ ബിജെപി പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കേസെടുത്തു

16 Jan 2020 7:36 AM GMT
വളഞ്ഞ വഴിയിലും കുറ്റിയാടിയിലും നരിക്കുനിയിലും ഏകരൂരിലും പൊതുജനങ്ങളും വ്യാപാരികളും ബിജെപി പൊതുയോഗം നടക്കുന്ന സമയം ബഹിഷ്‌കരിക്കുകയും കടയടച്ച് പോവുകയും ചെയ്തിരുന്നു. ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയ വ്യാപാരികളുടെ നീക്കങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ പോലിസില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

അമിതവേഗതയില്‍ കാറോടിച്ച് ഹോംഗാര്‍ഡിനെ ഇടിച്ചിട്ട പോലിസുകാരനെതിരേ കേസെടുത്തു

8 Sep 2019 5:24 PM GMT
പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥന്‍ കൃഷ്ണമൂര്‍ത്തിക്കെതിരേയാണ് കേസെടുത്തത്.

ബിനോയി കോടിയേരിയുടെ മകന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

26 Jun 2019 3:27 PM GMT
സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ ഫോട്ടോയും അപകീർത്തികരവും നിന്ദ്യവുമായ പരാമർശങ്ങളും പോസ്റ്റ് ചെയ്യുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ചെയർമാൻ പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരേ കമ്മീഷൻ കടുത്ത നടപടി സ്വീകരിക്കും.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

19 Jun 2019 12:22 PM GMT
കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു

വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുത്തെന്ന പരാതി; സിപിഎം നേതാവിനെതിരേ കേസെടുത്തു

16 Jun 2019 7:07 AM GMT
അതേസമയം, ബിജുവിനെ സിപിഎമ്മില്‍ നിന്ന് അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു

വഴിയാത്രക്കാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയ കേസെടുത്തു

11 Jun 2019 10:44 AM GMT
ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ എതിര്‍ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.കേരളത്തില്‍ കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മപദ്ധതി തയ്യാറാക്കാനാണ് കേസെടുത്തതെന്ന് കോടതി പറഞ്ഞു

കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസെടുത്തു

8 Jun 2019 8:39 AM GMT
ഡോ. രഞ്ജിന്‍, ഡോ. സുരേഷ്‌കുമാര്‍, സിഎംസി, ഡയനോവ ലാബുകള്‍ക്കെതിരെയാണ് കേസെടുത്തത്. കുടശനാട് സ്വദേശി രജനിയുടെ പരാതിപ്രകാരമാണ് കേസ്. ആറുമാസം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റം ചുമത്തി.

ഇല്ലാത്ത കാൻസറിന് കീമോ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

3 Jun 2019 7:09 AM GMT
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തിൽ അടിയന്തരമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് അടിയന്തര വിശദീകരണം നൽകണം.

ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതി വീട്ടുതടങ്കലിൽ; വനിതാ കമ്മീഷൻ കേസെടുത്തു

2 Jun 2019 10:45 AM GMT
വനിതാ കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. പാലക്കാട് പോലിസ് സൂപ്രണ്ടിനെ നേരിൽ ഫോൺ വിളിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ടതായും അഡ്വ.ഷിജി ശിവജി അറിയിച്ചു.

തണ്ണീര്‍തടം നികത്തി കരഭൂമിയാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു; അബുവും അരുണ്‍കുമാറും പ്രതികള്‍

16 May 2019 10:06 AM GMT
വിജിലന്‍സ് എറണാകുളം യൂനിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.കേസില്‍ വിശദമായ അന്വേഷണമായിരിക്കും നടത്തുകയെന്ന് വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എറണാകുളം എസ്പി കെ കാര്‍ത്തിക് പറഞ്ഞു.ഇതു സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ റിപോര്‍ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു

യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

4 May 2019 9:05 AM GMT
കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോർട്ട് സമർപ്പിക്കണം.

വർഗീയ പ്രസംഗം: പി എസ് ശ്രീധരൻപിള്ളക്കെതിരെ ജാമ്യമില്ലാ കേസ്

18 April 2019 8:27 AM GMT
ഐപിസി 153, 153 A, 153 B, എന്നീ വകുപ്പ് പ്രകാരമാണ് കേസ്. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുസ്ലിങ്ങളെ ആക്ഷേപിച്ച് വർഗീയമായി പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു

വിവാദ വീഡിയോ; കെ സുധാകരനെതിരേ വനിതാ കമ്മീഷൻ കേസെടുത്തു

17 April 2019 7:27 AM GMT
കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് വിവാദമായത്. ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി എന്ന പേരിലാണ് ഫേസ്ബുക്കിലൂടെ വിഡിയോ പുറത്തിറക്കിയത്.
Share it