- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് അതിക്രമങ്ങള്‍ക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിന്റെ പശ്ചാതലത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പോലിസ് കംപ്ലെയ്ന്റ്അതോറിറ്റിയിലെ നിയമനങ്ങള്‍ സുപ്രീംകോടതി വിധി പ്രകാരമല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
BY APH17 July 2019 3:30 AM GMT
X
APH17 July 2019 3:30 AM GMT
കൊച്ചി: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പോലിസ് അതിക്രമങ്ങള്‍ക്കെതിരേ സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിന്റെ പശ്ചാതലത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
പോലിസ് കംപ്ലെയ്ന്റ്അതോറിറ്റിയിലെ നിയമനങ്ങള്‍ സുപ്രീംകോടതി വിധി പ്രകാരമല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പോലിസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം പല ജില്ലകളിലും കാര്യക്ഷമമല്ലെന്ന് സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















