Kerala

നമ്പി നാരായണനെതിരായ ഹരജി ഹൈക്കോടതി തള്ളി

നമ്പി നാരായണനും മുന്‍ സിബി ഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്

നമ്പി നാരായണനെതിരായ ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: നമ്പി നാരായണനും മുന്‍ സിബി ഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.മുന്‍ പോലിസ് ഉദ്യോഗസ്ഥനായ വിജയന്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.നേരത്തെ തിരുവനന്തപുരം സിബി ഐ കോടതിയും ഹരജി തള്ളിയിരുന്നു.മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.

Next Story

RELATED STORIES

Share it