നാല് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ
രജിസ്ട്രര്‍ ജനറല്‍ സോഫി തോമസ് ,സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി റെജിസ്ട്രര്‍ പി ജി അജിത്കുമാര്‍ ,കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജി സി ജയചന്ദ്രന് എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി സി എസ് സുധ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരാവുന്നത്
BY TMY5 Jun 2021 5:03 AM GMT
X
TMY5 Jun 2021 5:03 AM GMT
കൊച്ചി: ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അടക്കം നാല് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ഹൈക്കോടതി കോളിജിയം സുപ്രീം കോടതി കോളിജിയത്തോടു ശുപാര്‍ശ ചെയ്തു.ഹൈക്കോടതി രജിസ്ട്രര്‍ ജനറല്‍ സോഫി തോമസ് ,സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി റെജിസ്ട്രര്‍ പി ജി അജിത്കുമാര്‍ ,കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജി സി ജയചന്ദ്രന് എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി സി എസ് സുധ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരാവുന്നത്.സുപ്രീം കോടതി കോളിജിയത്തിന്റെ തീരുമാനത്തിന് വിധേയമായി കേന്ദ്ര നിയമ മന്ത്രാലയം നിയമന കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
Next Story
RELATED STORIES
എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMT