മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: സൈജുവിനെ പ്രതിയാക്കിയിട്ടില്ലെന്ന് പോലിസ് ഹൈക്കോടതിയില്‍
സൈജു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെയാണ് പോലിസ് ഇക്കാര്യം വ്യക്തമാക്കിയത്.കേസിന്റെ അന്വേഷണം നടക്കുകയാണെന്നും നിലവില്‍ ഇയാളെ പ്രതിചേര്‍ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നുമാണ് പോലിസ് കോടതിയില്‍ അറിയിച്ചത്
BY TMY23 Nov 2021 1:54 PM GMT

X
TMY23 Nov 2021 1:54 PM GMT
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ വാഹനത്തെ പിന്തുടര്‍ന്നുവെന്ന് പറയുന്ന കാറിന്റെ ഡ്രൈവര്‍ സൈജുവിനെ പ്രതിയാക്കിയിട്ടില്ലെന്നു പോലിസ് ഹൈക്കോടതിയില്‍ അറിയിച്ചു.സൈജു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെയാണ് പോലിസ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസിന്റെ അന്വേഷണം നടക്കുകയാണെന്നും നിലവില്‍ ഇയാളെ പ്രതിചേര്‍ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നുമാണ് പോലിസ് കോടതിയില്‍ അറിയിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ ഇയാളെ പ്രതിയാക്കാനുദ്ദേശിക്കുന്നെങ്കില്‍ നോട്ടിസ് നല്‍കണമെന്നും പോലിസിനു കോടതി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ വിശദീകരണം രേഖപെടുത്തിയ ശേഷം കോടതി ഹരജി തീര്‍പ്പാക്കി.
Next Story
RELATED STORIES
മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMTകപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതക്കടലില്‍ ലക്ഷദ്വീപ് ജനത,...
22 May 2022 5:25 AM GMT