നോക്കു കൂലി തടയാന്‍ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി
ചൂഷണം അവസനാപ്പിക്കുക തന്നെ വേണം.പോലിസ് ഇടപെടല്‍ കര്‍ശനമാക്കണം.നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കേസെടുക്കണം.ഇക്കാര്യം സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കണമെന്നും ഡിജിപിയോട് കോടതി നിര്‍ദ്ദേശിച്ചു
BY TMY23 Nov 2021 9:51 AM GMT

X
TMY23 Nov 2021 9:51 AM GMT
കൊച്ചി: നോക്കുകൂലി തടയാന്‍ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി.കൊല്ലം സ്വദേശി നല്കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശനം.നിയമഭേദഗതി സംബന്ധിച്ച പുരോഗതി അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ചൂഷണം അവസനാപ്പിക്കുക തന്നെ വേണം.പോലിസ് ഇടപെടല്‍ കര്‍ശനമാക്കണം.
നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കേസെടുക്കണം.ഇക്കാര്യം സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കണമെന്നും ഡിജിപിയോട് കോടതി നിര്‍ദ്ദേശിച്ചു.നോക്കുകൂലിക്കെതിരെ നേരത്തെയും ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.നോക്കു കൂലി തുടച്ചു നീക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
ഇസ്രായേലില്‍ കുരങ്ങുപനി
23 May 2022 7:37 AM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTആരോഗ്യ നില മോശം;നവജ്യോത് സിങ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി
23 May 2022 7:27 AM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTകേന്ദ്രം കപ്പലുകൾ വെട്ടിക്കുറച്ചു; ദ്വീപ് ജനത മരണക്കയത്തിൽ
23 May 2022 6:28 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMT