ഹര്‍ത്താല്‍ അക്രമം: അറസ്റ്റ് 3178; 1286 കേസില്‍ പ്രതികള്‍ 37,979
ആകെ കേസുകളില്‍ 37,979 പേര്‍ പ്രതികളാണ്. ഇതുവരെ 3178 പേര്‍ അറസ്റ്റിലായി. ഇവരില്‍ 487 പേര്‍ റിമാന്റിലാണ്. 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു.
തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ആകെ കേസുകളില്‍ 37,979 പേര്‍ പ്രതികളാണ്. ഇതുവരെ 3178 പേര്‍ അറസ്റ്റിലായി. ഇവരില്‍ 487 പേര്‍ റിമാന്റിലാണ്. 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ല തിരിച്ചുള്ള കണക്ക്(ജില്ല, കേസുകളുടെ എണ്ണം, പ്രതികളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി: 28, 1201, 44, 17, 27
തിരുവനന്തപുരം റൂറല്‍: 74, 1166, 98, 6, 92
കൊല്ലം സിറ്റി: 65, 2600, 47, 36, 11
കൊല്ലം റൂറല്‍: 46, 1021, 70, 5, 65
പത്തനംതിട്ട: 77, 1601, 110, 25, 85
ആലപ്പുഴ: 80, 2526, 328, 12, 316
ഇടുക്കി: 82, 640, 234, 17, 217
കോട്ടയം: 42, 1541, 133, 11, 122
കൊച്ചി സിറ്റി: 32, 1171, 236, ഒന്ന്, 235
എറണാകുളം റൂറല്‍: 48, 3019, 250, 79, 171
തൃശൂര്‍ സിറ്റി: 66, 3097, 199, 47, 152
തൃശൂര്‍ റൂറല്‍: 57, 3337, 149, 12, 137
പാലക്കാട്: 166, 4946, 410, 84, 326
മലപ്പുറം: 47, 1537, 170, 19, 151,
കോഴിക്കോട് സിറ്റി: 66, 3763, 134, 26, 108
കോഴിക്കോട് റൂറല്‍: 32, 748, 47, 17, 30
വയനാട്: 20, 190, 54, 23, 31
കണ്ണൂര്‍: 169, 998, 304, 33, 271
കാസര്‍ഗോഡ്: 89, 2877, 161, 17, 144.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT