Kerala

പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ റേഷന്‍

പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ റേഷന്‍
X

ആലപ്പുഴ: പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകളിലെ ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ നിലവില്‍ സംസ്ഥാനത്ത് സ്‌റ്റോക്കുണ്ടെന്നും അധികധാന്യങ്ങള്‍ക്ക് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

വെള്ളം കയറി ഇ പോസ് സംവിധാനം തകരാറിലായ റേഷന്‍ കടകള്‍ക്കും തടസ്സം കൂടാതെ റേഷന്‍ നല്‍കാമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it