അഞ്ച് ശതമാനം ഡിഎ കുടിശിക ഏപ്രിലിലെ ശമ്പളത്തിൽ
2018 ജനുവരി ഒന്നു മുതലുള്ള രണ്ടു ശതമാനവും ജൂലൈ ഒന്നുമുതലുള്ള മൂന്ന് ശതമാനവും ചേർന്നുള്ള കുടിശ്ശികയാണ് പണമായി വിതരണം ചെയ്യുന്നത്.
BY SDR5 April 2019 5:09 AM GMT

X
SDR5 April 2019 5:09 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ കുടിശിക പണമായി നൽകും. അഞ്ച് ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ് ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുക.
2018 ജനുവരി ഒന്നു മുതലുള്ള രണ്ടു ശതമാനവും ജൂലൈ ഒന്നുമുതലുള്ള മൂന്ന് ശതമാനവും ചേർന്നുള്ള കുടിശ്ശികയാണ് പണമായി വിതരണം ചെയ്യുന്നത്.
കുടിശ്ശികയായ രണ്ടു ഗഡു ഡിഎ പണമായി വിതരണം ചെയ്യുമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജീവനക്കാർ, അധ്യാപകർ, പോലിസ് സേനാംഗങ്ങൾ ഉൾപ്പെടെയുള്ള 5.13 ലക്ഷം പേർക്ക് ആനുകൂല്യം ലഭിക്കും.
Next Story
RELATED STORIES
ലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില് ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല് ഗാന്ധിക്കെതിരായ നടപടി: പാര്ലിമെന്റില് കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില് കോണ്ഗ്രസ് മാര്ച്ചില് ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT