സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചുള്ള ഉത്തരവിറങ്ങി
പുതുക്കിയ നിരക്കിലുള്ള ഡിഎ 2018 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുളള കുടിശ്ശിക സഹിതം ഏപ്രിലിലെ ശമ്പളത്തോടൊപ്പം പണമായി ലഭിക്കും.
BY SDR8 April 2019 9:43 AM GMT

X
SDR8 April 2019 9:43 AM GMT
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിയർനസ് അലവൻസും പെൻഷൻകാരുടെ ഡിയർനസ് റിലീഫും വർധിപ്പിച്ചുളള ഉത്തരവിറങ്ങി. പുതുക്കിയ നിരക്കിലുള്ള ഡിഎ 2018 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുളള കുടിശ്ശിക സഹിതം ഏപ്രിലിലെ ശമ്പളത്തോടൊപ്പം പണമായി ലഭിക്കും.
കുടിശ്ശികയായ ഡിഎ പണമായി വിതരണം ചെയ്യുമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജീവനക്കാർ, അധ്യാപകർ, പോലിസ് സേനാംഗങ്ങൾ ഉൾപ്പെടെയുള്ള 5.13 ലക്ഷം പേർക്ക് ആനുകൂല്യം ലഭിക്കും.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT